Latest News

ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങി

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും സാങ്കേതിക ഉപദേശകനുമായ ബില്‍ ഗേറ്റ്സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന്പടിയിറങ്ങിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു, അതേ സമയം സിഇഒ സത്യ നാഡെല്ലയുടെയും മറ്റ് എക്സിക്യൂട്ടീവുകളുടെയും സാങ്കേതിക ഉപദേഷ്ടാവായി അദ്ദേഹം തുടരും. 

65കാരനായ ബില്‍ഗേറ്റ്സ് 1975 ഏപ്രില്‍ നാലിനാണ് ബാല്യകാല സുഹൃത്ത് പോള്‍ അലനുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റിനു രൂപം നല്‍കിയത്.

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top