Latest News

കോവിഡ് 19: ഇറ്റലിയില്‍ മരണം 1000 കടന്നു

റോം: കോവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്ന് മാത്രം 189 പേരാണ് മരിച്ചത്. മരണസംഖ്യ 1016 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 2651 ആയി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top