Kerala

പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതികളെ കസ്റ്റഡിയില്‍ വിട്ടു

പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ വിഷ്ണുപ്രസാദ്, മഹേഷ് എന്നിവരെ ഈ മാസം 12 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 13 ന് പരിഗണിക്കും.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top