പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ നടത്തിയത് വന്‍ തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്. 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളുടെ അക്കൗണ്ട് വഴിയാണ്...
പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ വിഷ്ണുപ്രസാദ്, മഹേഷ് എന്നിവരെ ഈ മാസം 12 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 13 ന് പരിഗണിക്കും....