പത്തനംതിട്ടയില്‍ രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ്. പുതുതായി രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ 30 പേരുടെ പരിശോധനാ ഫലം കൂടി അറിയാനുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR