ചെറുതുരുത്തി: എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു.കൈയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം വീണ്ടും പരീക്ഷ എഴുതിച്ചു. തൃശൂർ ചെറുതുരുത്തിയിൽ ആണ് സംഭവം. പരീക്ഷാഹാളിൽ കയറിയ തെരുവുനായ് കുളമ്പു മുക്ക് സ്വദേശിയായ വിദ്യാർത്ഥി ഹംസയുടെ കയ്യിൽ കടിച്ചു.
എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു
By
March 11, 2020 12:22 pm