കൊച്ചി തൃക്കാക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനിറങ്ങിയവര്ക്കാണ് നായയുടെ കടിയേറ്റത്.തൃക്കാക്കര ക്ഷേത്രം റോഡ്, കുസാറ്റ് പൈപ്പ് ലൈന്‍ റോഡ് എന്നിവിടങ്ങളില്‍ വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കൊച്ചിയിൽ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
By
October 11, 2022 10:17 am