കൊച്ചി തൃക്കാക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനിറങ്ങിയവര്ക്കാണ് നായയുടെ കടിയേറ്റത്.തൃക്കാക്കര ക്ഷേത്രം റോഡ്, കുസാറ്റ് പൈപ്പ് ലൈന്‍ റോഡ് എന്നിവിടങ്ങളില്‍ വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു...
തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. 25 പേര്‍ക്കാണ് അക്രമാസക്തമായ നായയുടെ കടിയേറ്റത്.വിളവൂര്‍ക്കലില്‍ വച്ച് പത്ത് വയസുള്ള വിദ്യാര്‍ഥി അടക്കം 25 പേരാണ് തെരുവ് നായയുടെ ആക്രമണം നേരിട്ടത്.സമീപ പ്രദേശങ്ങളായ ഈഴക്കോട്,...
കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.നായയുടെ ജഡത്തിന്...
അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായയുടെ ആക്രമണം. പാലക്കാട് കൂറ്റനാടാണ് സംഭവം.വീട്ടില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും പുറത്തും കാലിനും പരിക്കേറ്റു....
കോട്ടയം: തലയോലപ്പറമ്പിൽ ആളുകളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പത്തോളം പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ്...
തിരുവനന്തപുരം:സ്കൂള്‍ബസിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു.പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപത്താണ് സംഭവം. നജീബിന്റെയും സബീനാബീവിയുടെയും മകന് നാദിര്‍ നജീബി ( 10 ) നാണ്...
കൊച്ചി:പരീക്ഷ എഴുതാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വെച്ച് തെരുവുനായ കടിച്ചു.പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതു കയ്യിലാണ് കടിയേറ്റത്....
ചെറുതുരുത്തി: എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു.കൈയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം വീണ്ടും പരീക്ഷ എഴുതിച്ചു. തൃശൂർ ചെറുതുരുത്തിയിൽ ആണ് സംഭവം. പരീക്ഷാഹാളിൽ കയറിയ...