കണ്ണൂർ: കൂത്തുപറമ്പിലുണ്ടായ ബൈക്കപകടത്തിലാണ് മാവിലായി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചത്. കരസേനയിലെ ജോലി ചെയ്യുന്ന വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന്...
കൊച്ചി: മണീടിൽ പാറമട ഇടിഞ്ഞ് വീണ് രണ്ടുപേർ മരണപെട്ടു. തൊഴിലാളികളായ ചീരക്കാട്ട്പാറ സ്വദേശി ശശി (45), ബംഗാൾ സ്വദേശി ദീപക് മൈറ (28) എന്നിവരാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള...
തൃശൂര്‍ പുതുക്കാട് ദേശീയ പാതയില്‍ ബൈക്ക് മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കല്‍ അനില്‍ സാബു(23) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞില്ല. കേരളത്തിൽ...
തൃശൂര്‍ വലപ്പാട് നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന് (40), ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ...
കൊട്ടാരക്കര വയയ്ക്കലില്‍ ക്വാറിയില്‍ അപകടം. രണ്ട് പേര് മരിച്ചു. ജോലി നടന്ന് കൊണ്ടിരിക്കെ ഹിറ്റാച്ചിയുടെ മുകളിലേക്ക് പാറ ഇടിഞ്ഞ് വീഴുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ വാഹനാപകടത്തില്‍ 2 മരണം. സ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്.
കൊച്ചി: ചോറ്റാനിക്കരയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് 2 പേര് മരിച്ചു. പള്ളുരുത്തി സ്വദേശികളായ ബേബി(50), പ്രസാദ്( 39) എന്നിവരാണ് മരിച്ചത്. കോട്ടയത്തുപറ വച്ചാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് ബസും ഇരുചക്ര...
ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പുറകില്‍ കാര്‍ ഇടിച്ച് 2 പേര് മരിച്ചു. തിരിപ്പൂര് സ്വദേശികളായ വെങ്കിടാചാലം, ശരവണന് എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് 2 പേരുടെ നില...
ഭീവണ്ടി: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നാല് നില കെട്ടിടം തകര്‍ന്ന് 2 പേര് മരിച്ചു. മൂന്ന് പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് കെട്ടിടം തകര്‍ന്നു വീണത്. സംഭവത്തില്‍...
കണ്ണൂർ: വളപട്ടണത്തില്‍ നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിലിടിച്ച് രണ്ട് പേര് മരിച്ചു. വളപട്ടണം സ്വദേശി അഷ്റഫ്, കൂടെ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി എന്നിവരാണ് മരിച്ചത്.