Kerala
വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചന; മാധ്യമ വിലക്കിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണെന്നും...