വടക്കാഞ്ചേരി: വടക്കാഞ്ചേരി മണ്ണുത്തി ദേശീയപാത പന്നിങ്കരക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. വഴിയരികിലെ വെള്ളച്ചാലിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
വടക്കാഞ്ചേരിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
By
March 5, 2020 11:09 am