ട്വന്റി ട്വന്റി വനിതാ ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ.ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മഴ മൂലം ഉപേക്ഷിച്ചു.ഇതാദ്യമായാണ് ഇന്ത്യ ഫൈനലിൽ കടക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയതാണ് ഇന്ത്യ ഫൈനലിൽ കടക്കാൻ ഇടയാക്കിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR