Cricket
ട്വന്റി ട്വന്റി വനിതാ ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ
ട്വന്റി ട്വന്റി വനിതാ ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ.ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മഴ മൂലം ഉപേക്ഷിച്ചു.ഇതാദ്യമായാണ് ഇന്ത്യ ഫൈനലിൽ കടക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയതാണ് ഇന്ത്യ ഫൈനലിൽ കടക്കാൻ ഇടയാക്കിയത്....