Kerala
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരി ഉപയോഗിക്കരുത്; വിചിത്ര സര്‍ക്കുലര്‍ ഇറക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി
കോഴിക്കോട്: വിചിത്ര സര്‍ക്കുലര്‍ ഇറക്കി കാലിക്കറ്റ് സര്‍വകലാശാല. ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥികള്‍ പ്രവേശന സമയത്ത് സത്യവാങ്മൂലം നല്‍കണമെന്നും ഉപയോഗിച്ചാല്‍ മുന്നറിയിപ്പില്ലാതെ നടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി കാലിക്കറ്റ്...