Breaking News
ദൃശ്യങ്ങളുടെ ഫോറൻസിക് ലാബ് റിപ്പോർട്ട് അപൂർണ്ണമെന്ന് ദിലീപ്
ന്യൂഡൽഹി:ദൃശ്യങ്ങളുടെ കേന്ദ്ര ഫോറൻസിക് ലാബ് റിപ്പോർട്ട് അപൂർണ്ണമെന്ന് നടൻ ദിലീപ്.മുഴുവൻ വിവരങ്ങളും റിപ്പോർട്ടിലില്ല. പ്രോസിക്യൂഷന് പ്രവേശനം ലഭിച്ചില്ല. അതുകൊണ്ട് വാദങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.കോടതി വാദം കേട്ടത് രഹസ്യമായി. ദിലീപിന്റെ വാദം...