ഏഷ്യകപ്പിന് ദുബായ് വേദിയാകും. നേരത്തെ പാകിസ്ഥാനാണ് വേദിയായി തീരുമാനിച്ചിരുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യകപ്പിന് ദുബായ് വേദിയാകും
By
February 28, 2020 9:54 pm