Kerala

ഇതര സംസ്ഥാന തൊഴിലാളി വേട്ടേറ്റു മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറം: മുന്നിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി വേട്ടേറ്റു മരിച്ചു. ഒഡീഷ സ്വദേശി ലാത് മഹിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയായ പ്രതി ബുട്ടിബാഗെയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top