ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്രയെന്ന് മോദി. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണെമെന്നും സഹോദരി സഹോദരമാര് സമാധാനം പാലിക്കണമെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മോദി അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx