Breaking News
ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്ര; സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്രയെന്ന് മോദി. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണെമെന്നും സഹോദരി സഹോദരമാര് സമാധാനം പാലിക്കണമെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ...