ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത മേഖലയില്‍ കേരളത്തില്‍ നിന്നുള്ള ലീഗ് നേതാക്കളെ സന്ദര്‍ശനം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ അനുമതി തേടിയിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോണ്‍ഗ്രസിനെതിരെയും കെജ്രിവാളിനെതിരെയും വിമര്‍ശനം ഉന്നയിക്കുന്നത് ബിജെപിയുടെ തന്ത്രം ആണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത മേഖലകള്‍ കേരളത്തില്‍ നിന്നുള്ള ലീഗ് നേതാക്കള്‍ സന്ദര്‍ശിക്കും
By
February 26, 2020 11:38 am