Latest News

കലാപം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണം; കേന്ദ്രത്തിന് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമെന്നും കത്തില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top