ഡല്‍ഹി സംഘര്‍ഷത്തില്‍ ഹൈക്കോടതിയുടെ ഇടപ്പെടല്‍. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സേനയെ വിന്യസിക്കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് മുളീധരന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx