World

കൊറോണ; ഡയമണ്ട് പ്രിന്‍സിലെ ഒരു യാത്രക്കാരന്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു

ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തീ​ര​ത്ത് ക്വാറന്റൈന്‍ ചെ​യ്തി​ട്ടി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് പ്രി​ന്‍​സ​സ് എ​ന്ന ഉ​ല്ലാ​സ​ക​പ്പ​ലി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ന്‍ കൂ​ടി കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ ക​പ്പി​ലി​ലെ യാ​ത്ര​ക്കാ​രി​ല്‍ കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

എ​ണ്‍​പ​തി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്.

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top