Breaking News

സ്വർണ്ണ വില കുതിച്ചുയരുന്നു;8 ദിവസത്തിനുള്ളിൽ പവന് കൂടിയത് 1400 രൂപ

കൊച്ചി: സ്വർണ്ണ വില റെക്കോർഡ് കുതിപ്പ് തുടരുന്നു.ഗ്രാമിന് 40 രൂപ കൂടി 3,975രൂപയായി.പവന് 320 രൂപ വർധിച്ച് 31,800 രൂപയായി.എട്ടു ദിവസത്തിനുള്ളിൽ പവന് കൂടിയത് 1400 രൂപ.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top