Breaking News
കണ്ണൂരിൽ വീടിനുള്ളിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
വീടിനുള്ളിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി.കണ്ണൂർ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പിൽ മോഹൻദാസ്(53) ഭാര്യ ജ്യോതി(43) എന്നിവരെയാണ് കണ്ടെത്തിയത്.ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ ഭാര്യ തറയിൽ വീണ് മരിച്ച നിലയിലും കണ്ടെത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ...