Kerala
കളമശ്ശേരി പൊലീസ് സ്റ്റേഷന് യാര്‍ഡില്‍ തീപിടുത്തം; വന്‍ നാശനഷ്ടം
കൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡിലുണ്ടായ തീപിടിത്തതില്‍ വന്‍ നാശനഷ്ടം . ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് നിന്നുമാണ് തീപിടിത്തമുണ്ടായത്....