Latest News

തൂത്തുക്കുടി വെടിവെയ്പ്പ്: അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാകില്ലെന്ന് രജനീകാന്ത്

തൂത്തുക്കുടി വെടിവെയ്പ്പ് കേസില്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരാകില്ലെന്ന് നടന്‍ രജനീകാന്ത്. ആരാധകര്‍ തടിച്ചുകൂടി ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കാണിച്ച് കത്തു നല്‍കി. സമരത്തില്‍ നുഴഞ്ഞുകയറിയ വെടിവെയ്പ്പിന് കാരണമെന്ന പ്രസ്താവനയില്‍ ഈ മാസം ഇരുപത്തിയഞ്ചിനകം മറുപടി നല്‍കാനായിരുന്നു കമ്മീഷന്റെ ഉത്തരവ്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top