Latest News
തൂത്തുക്കുടി വെടിവെയ്പ്പ്: അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാകില്ലെന്ന് രജനീകാന്ത്
തൂത്തുക്കുടി വെടിവെയ്പ്പ് കേസില്‍ അന്വേഷണ കമ്മീഷന് മുമ്പാകെ ഹാജരാകില്ലെന്ന് നടന് രജനീകാന്ത്. ആരാധകര്‍ തടിച്ചുകൂടി ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കാണിച്ച് കത്തു നല്കി. സമരത്തില്‍ നുഴഞ്ഞുകയറിയ വെടിവെയ്പ്പിന് കാരണമെന്ന പ്രസ്താവനയില്‍ ഈ...