വാഷിംഗ്ടൺ: ഉയർന്ന ഇറക്കുമതി തീരുവ ഉള്ള രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര നയത്തിന് ഇത് എതിരാണ്. അമേരിക്കയുമായുള്ള വ്യാപാരവും സന്ദർശനത്തിൽ ചർച്ചയാകുമെന്ന് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ തനിക്ക് ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യക്കെതിരെ വീണ്ടും ട്രംപ്; മോദിയെ ഇഷ്ടമാണെന്നും അമേരിക്കൻ പ്രസിഡന്റ്
By
February 21, 2020 10:59 am