Technology

ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ഓ​പ്ഷ​നു​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്:  ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ഓ​പ്ഷ​നു​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് ലാ​റി ടെ​സ്‌ല​ര്‍ (74) അ​ന്ത​രി​ച്ചു. പ്ര​ശ​സ്ത ക​​മ്പ്യൂട്ട​ര്‍ വി​ദ​ഗ്ധ​നും ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നു​മാ​യി​രു​ന്നു ടെ​സ്‌ല​ര്‍.

സി​റോ​ക്സ് മു​ന്‍ റി​സ​ര്‍​ച്ച​റാ​യ ടെ​സ്‌ല​ര്‍, ആ​പ്പി​ള്‍, യാ​ഹൂ, ആ​മ​സോ​ണ്‍ തു​ട​ങ്ങി​യ പ്ര​മു​ഖ കമ്പനി​ക​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top