Technology
കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ ഉപജ്ഞാതാവ് അന്തരിച്ചു
ന്യൂയോര്‍ക്ക്: കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ ഉപജ്ഞാതാവ് ലാറി ടെസ്ലര് (74) അന്തരിച്ചു. പ്രശസ്ത കമ്പ്യൂട്ടര്‍ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ടെസ്ലര്. സിറോക്സ് മുന്‍ റിസര്‍ച്ചറായ ടെസ്ലര്, ആപ്പിള്‍, യാഹൂ, ആമസോണ്‍...