Kerala

വാഹനാപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൈതമുക്ക് ശീവേലി നഗര്‍ സ്വദേശി ഷൈജു ഗോപു(30) ആണ് മരിച്ചത്. ടെക്നോപാര്‍ക്കിലെ ഷെല്‍സ്‌ക്വയര്‍ കമ്പനിയിലെ ടെക്സിക്കല്‍ ലീഡാണ് ഇയാള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top