Kerala

വര്‍ക്കലയില്‍ റിസോര്‍ട്ടിലും സൂപ്പര്‍ മാര്‍ക്കറ്റിലും തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി

കൊല്ലം: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിനും സൂപ്പര്‍ മാര്‍ക്കറ്റിനും തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. തീ ഇതിനോടകം നിയന്ത്രണവിധേയമാക്കി. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top