തൃശൂർ: ഒരേദിശയിലേക്ക് പോകുകയായിരുന്നു ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുണ്ടുകാടിനടുത്ത് പനമ്പിള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ ബാബുവിന്റെ മകൻ ദിലീപ് (25), ചേലക്കര സ്വദേശി കൊട്ടയാട്ടിൽ മുഹമദ്കുട്ടിയുടെ മകൻ അഷ്കർ...
തിരുവനന്തപുരം: ബൈക്ക് ഓടിക്കുമ്പോൾ കടന്നൽകൂട് ദേഹത്തേക്ക് വീണ് കടന്നല് കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഒറ്റശേഖരമംഗലം ആലച്ചല്‍കോണം സ്വദേശി സജീന്ദ്ര കുമാറാണ് മരിച്ചത്. ഒറ്റശേഖരമംഗലം ചിത്തന്‍കാലയില്‍...
അങ്കമാലി: സിഗ്നലില്‍ നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സിവില്‍ എന്‍ജിനീയറായ നവവരന് മരിച്ചു. പാലക്കാട് കൊപ്പം പുലാശ്ശേരി പറമ്പിയത്ത് (അനുഗ്രഹ) വീട്ടില്‍ ശങ്കരനുണ്ണിയുടെ മകന് പി. പ്രവീണാണ് (27) മരിച്ചത്....
കണ്ണൂര്‍: അഴീക്കലില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി 9.30 നായിരുന്നു സംഭവം....
തിരുവനന്തപുരം: വാഹനാപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന് മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൈതമുക്ക് ശീവേലി നഗര്‍ സ്വദേശി ഷൈജു ഗോപു(30) ആണ് മരിച്ചത്. ടെക്നോപാര്‍ക്കിലെ ഷെല്‍സ്ക്വയര്‍ കമ്പനിയിലെ ടെക്സിക്കല് ലീഡാണ് ഇയാള്‍.
ആലപ്പുഴ: ചേര്‍ത്തലയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സംഗീത് ആണ് മരിച്ചത്.
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ പൂപ്പലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പറമ്പൂര് പള്ളിപ്പറമ്പിലെ പറമ്പൂര് അയ്യപ്പന്റെ മകന് രതീഷ് (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ രതീഷ്...
കല്ലായി: കോഴിക്കോട് കല്ലായി പാലത്തില്‍ ബൈക്കിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു.മുഹമ്മദ് സാനു (52) ആണ് മരിച്ചത്. മകള്‍ നിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു.