Breaking News

ഭര്‍ത്താവ് തീ കൊളുത്തിയ നഴ്‌സ് മരണത്തിനു കീഴടങ്ങി; ഭർത്താവ് ഒളിവിൽ

കണ്ണൂർ : ഭര്‍ത്താവ് തീ കൊളുത്തിയ നഴ്‌സ് മരണത്തിനു കീഴടങ്ങി. ചാലാട് സ്വദേശിനി രാഖി (25) യാണ് ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഭര്‍ത്താവ് സന്ദീപ് തന്നെ തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ആണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സന്ദീപ് വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി തീവെക്കുകയായിരുന്നു. സന്ദീപ് ഒളിവിലാണ്. ഇയാൾ ആർ എസ് എസ് പ്രവർത്തകനാണ്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top