Latest News

മുംബൈ ജി.എസ്.ടി ഭവനില്‍ തീപിടുത്തം

മുംബൈ: ജി.എസ്.ടി ഭവനില്‍ തീപിടുത്തം. ബൈക്കുളയിലെ മസ്ഗാവ് ജി.എസ്.ടി ഭവനിലാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തീപിടുത്തമുണ്ടായ സമയത്ത് ആയിരത്തിലധികം ആളുകളാണ് ജി.എസ്.ടി ഭവനിലുണ്ടായിരുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EZbzoaFYU3J5lH3Xml5ypY

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top