Latest News
മുംബൈ ജി.എസ്.ടി ഭവനില്‍ തീപിടുത്തം
മുംബൈ: ജി.എസ്.ടി ഭവനില്‍ തീപിടുത്തം. ബൈക്കുളയിലെ മസ്ഗാവ് ജി.എസ്.ടി ഭവനിലാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തീപിടുത്തമുണ്ടായ സമയത്ത് ആയിരത്തിലധികം ആളുകളാണ് ജി.എസ്.ടി ഭവനിലുണ്ടായിരുന്നത്. Mumbai: A level...