കോഴിക്കോട് മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു.കരുനാഗപ്പള്ളി സ്വദേശി അജയകുമാര്‍ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എന്‍ഐടി...
പാലക്കാട്:തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ്...
തൃശ്ശൂർ കോടാലിയില്‍ പാചക വാതക സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തിലാണ് ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. ഗ്യാസ് അടുപ്പുകൾ സെയില്‍സ് സർവീസ് നടത്തുന്ന സ്ഥാപനത്തിലാണ്...
തിരുവനന്തപുരം: പാചകവാതക ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ...
ഗുരുതരമായി പൊള്ളലേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 6 വയസുകാരി ദിയ മരിച്ചു. ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ അമ്മ നേരത്തെ തന്നെ മരിച്ചു. സഹോദരി...
മധ്യപ്രദേശ്: ഗ്വാളിയോറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര് മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നബി ഖാന്, അദ്ദേഹത്തിന്റെ സഹോദരനും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം...