ബെയ്ജിങ്:കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയി. ചൈനയില്‍ 70,500 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബെ പ്രവിശ്യയില്‍ മാത്രം ഞായറാഴ്ച 105 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
ഞായറാഴ്ച 2009ഉം ശനിയാഴ്ച 2641ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ കുറഞ്ഞതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)