കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി മുന്‍ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാബുവിന് ഹൈക്കോടതി നല്കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.ബാക്കി ആറ് പ്രതികശുടെയും ജാമ്യം റദ്ദാക്കാന്‍ സിബിഐ കോടതിയെ സമീപിക്കും.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)