Kerala
അമ്പലപ്പുഴയില്‍ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കുട്ടിയുടെ മുഖത്തും ദേഹത്തും വടികൊണ്ട് അടിച്ചു.കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ പരിക്കേറ്റു. രണ്ടാനച്ഛന് പുതുവല്‍ സ്വദേശി വൈശാഖ് അറസ്റ്റില്‍.പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ്...