Kerala

സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി 100 മരം നടണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി 100 മരം നടണമെന്ന് ഹൈക്കോടതി. കോടതി നിര്‍ദേശം പാലിക്കാത്തതിന് കെ ബിജു 100 തൈകള്‍ നടണമെന്ന് കോടതി. തൈകള്‍ നടുന്ന സ്ഥാലം വനംവകുപ്പ് നിര്‍ദേശിക്കും.ജസ്റ്റിസ് അമിത് റാവലാണ് വ്യവസായ സെക്രട്ടറി മരം നടണമെന്ന് നിര്‍ദേശിച്ചത്.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top