ഭുജ്: ഗുജറാത്തിലെ കോളേജിൽ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന.
ഭുജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റ്യൂട്ടിലെ വിദ്യാര്‍ഥിനികൾക്കാണ് അപമാനം ഉണ്ടായത്. 68 വിദ്യാർത്ഥിനികൾ അപമാനിതരായി.
ആർത്തവമുള്ള കുട്ടികൾ ഹോസ്റ്റൽ അടുക്കളയിൽ കയറിയെന്ന് ആരോപിച്ചാണ് നടപടി.
ആർത്തവമുണ്ടോയെന്ന് അറിയാൻ പരിശോധിച്ചെന്ന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I