Latest News

ജസ്റ്റിസ് ഭാനുമതി സുപ്രീം കോടതിയിൽ കുഴഞ്ഞു വീണു

ന്യൂഡൽഹി: ജസ്റ്റിസ് ഭാനുമതി സുപ്രീം കോടതിയിൽ കുഴഞ്ഞു വീണു.നിർഭയ കേസ് പരിഗണിക്കവെയാണ് കുഴഞ്ഞു വീണത്. ജസ്റ്റിസിനെ കോടതി മുറിയിൽ നിന്ന് ചേമ്പറിലേക്ക് എടുത്ത് കൊണ്ട് പോയി.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top