Kerala Politics

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി ജനറല്‍ സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന് സസ്‌പെന്‍ഷന്‍. മാരായമുട്ടം സുരേഷിനെതിരായ നടപടി അന്വേഷണവിധേയമായി. കെപിസിസി ജനറല്‍ സെക്രട്ടറി എ ഷാനവാസ് ഖാനാണ് അന്വേഷണ ചുമതല.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top