Latest News

സിഎഎ പിന്‍വലിക്കണം; പ്രമേയം പാസാക്കി പുതുച്ചേരിയും

പുതുച്ചേരി: പൗരത്വ നിയമ ഭേദഗതി  പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം, പുതുച്ചേരി നിയമസഭ പാസാക്കി. ചർച്ചയിൽ പങ്കെടുക്കാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു സഭ പ്രമേയം പാസാക്കിയത്.

പൗരത്വ നിയമ ഭേദഗതി ചർച്ച ചെയ്യാനായി മാത്രം ചേർന്ന പ്രത്യേക നിയമസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ്, അണ്ണാ ഡി.എം.കെ, ബി.ജെ.പി എം.എൽ.എമാർ സഭ വിട്ടു. പിന്നീട് ചർച്ചയ്ക്കെടുത്ത പ്രമേയം ഭരണപക്ഷ എം.എൽ.എമാർ പാസാക്കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top