ഷഹീന്‍ബാഗിലെ സമരത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. റോഡുകള്‍ അനന്തമായി ഉപരോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. സമരം എത്ര ദിവസം വേണമെങ്കിലും തുടരാം. നിശ്ചയിക്കപ്പെട്ട സ്ഥലത്തുമാത്രമായിരിക്കണം അത്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി പൊലീസിനും സമരക്കാര്‍ക്കും നോട്ടിസ് അയച്ചു.
ഷഹീന്‍ബാഗിലെ സമരത്തെ വിമര്‍ശിച്ച് സുപ്രീംകോടതി
By
February 10, 2020 1:10 pm