ന്യൂഡൽഹി: കൊറോണ വൈറസ് ബാധ നേരിടാൻ ചൈനക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനു കത്തയച്ചു.വൈറസ് ബാധ തടയാൻ ഏതു വിധത്തിലുള്ള സഹായവും നൽകാൻ തയാറാണെന്ന് ഇന്ത്യ അറിയിച്ചു.
ചൈനക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ
By
February 9, 2020 4:43 pm