അല്ലു അര്‍ജുനെ അറിയില്ലെന്ന് നടി ഷക്കീല. ഒരു അഭിമുഖത്തിനിടെയാണ് അല്ലു അര്ജുന് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഷക്കീല പറഞ്ഞത്. അഭിമുഖത്തിനിടെ തെലുങ്ക് സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്ജുന് എന്നിവരെ കുറിച്ച് ഷക്കീലയോട് ചോദിച്ചു.
മഹേഷ് ബാബു സഹോദരനെ പോലെയാണെന്ന് ഷക്കീല പറഞ്ഞു. ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സറാണ് എന്നായിരുന്നു മറുപടി. അല്ലു അര്‍ജുനെ അറിയില്ലെന്നാണ് ഷക്കീല മറുപടി പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Rapid Fire with #Shakila#MaheshBabu – MY Brother 👌👌#NTR – Good Dancer👍👍#AlluArjun – Evado naku telidhu 😂😂
— Prashanth R #SoftwareSudheer (@CharanFreak) February 6, 2020
Kerala lo craze antiri , Mallu boy antiri kadhara 😂😂 thupakk 🤭pic.twitter.com/dsQjw7LPVw