Automotive

വാഹനവില കൂടും; നികുതി 2% കൂട്ടി;ഭൂമിയുടെ ന്യായ വില 10%കൂട്ടി

തിരുവനന്തപുരം:വാഹന നികുതി(15 ലക്ഷം വരെ)  2% കൂട്ടി. 2 ലക്ഷം വരെയുള്ള ബൈക്ക് നികുതി 1%കൂട്ടി.

ഭൂമിയുടെ ന്യായ വില 10%കൂട്ടി.പോക്ക് വരവ് ഫീസ് കൂട്ടി.ലൊക്കേഷൻ മാപ്പിനുള്ള ഫീസും കൂട്ടും.തണ്ടപ്പേര് പകർപ്പ് എടുക്കുന്നതിനു 100 രൂപയാക്കി.

ഇ ഓട്ടോക്ക് ആദ്യ അഞ്ചു കൊല്ലം നികുതിയില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top